ജി.ഡി.നായർ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ - 78) അന്തരിച്ചു. കരിവെള്ളൂരിൽ സി.പി.എം.ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ലൈബ്രറി കൗൺസിൽ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം

Read More

പി എസ് വി പയ്യന്നൂർ ചാപ്റ്റർ രൂപീകരിക്കുന്നു

ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ നാട്ടില്‍ തിരിച്ചെത്തിയ അംഗങ്ങളെ ഒന്നിച്ചുകൊണ്ടു സൗഹൃദവേദിയുടെ പയ്യന്നൂര്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497033330, 9562816514, 7511112875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

Read More